FLASH NEWS

സ്ക്കൂള്‍ ബ്ലോഗില്‍പ്രസിദ്ധീകരിക്കുന്നതിന് കുട്ടികളുടെ രചനകള്‍ ക്ഷണിക്കുന്നു...

Students Corner

പതിവിലും നേരത്തെ ഉണരണമെന്നു വിചാരിച്ചു . പക്ഷെ ഇന്നും വളരെ വൈകിയാണ്  ഉണർന്നത് . തലേന്നു രാത്രി എഴുതാതെവെച്ച  ഡയറി മിന്നൽ വേഗത്തിൽ എഴുതി തീർത്തു . രാവിലെതന്നെ അനുജത്തി ഉണർന്നിരുന്നു. അതുകൊണ്ട്  കുറച്ചുനേരം കളിക്കാമെന്നു വിചാരിച്ചു . എന്നാൽ അവൾ കാർട്ടൂണ്‍ കാണുകയായിരുന്നു . കുറേ  നേരം ശ്രമിച്ചിട്ടാണ് അവളുടെ  മനസ്സ് മാറിയത് .

No comments:

Post a Comment