ഉത്സാഹപൂര്‍ണ്ണമായ 51ദിവസത്തെ അക്ഷരക്കളരിക്ക് വിജയം കണ്ട് ഡിസംബര്‍ 3ന് സാക്ഷരം പ്രഖ്യാപിച്ചു. ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരിക്കൂട്ടി ജെയിംസ് രക്ഷിതാക്കളൂടെ സാന്നിധ്യത്തില്‍ സാക്ഷരം പ്രഖ്യാപനം നടത്തി. എഴൂത്തിലൂം വായനയിലൂം പിന്നോക്കം നിന്ന 8 കൂട്ടികളാണ് സാക്ഷരം പരിപാടിയില്‍ പങ്കെടൂത്തത്. ഇതില്‍ 6 കൂട്ടികള്‍ എഴൂത്തിലൂം വായനയിലൂം മൂന്നോട്ടൂവന്നൂ. 2 കൂട്ടികള്‍ അല്പംകൂടി മൂന്നോട്ട് വരാനൂണ്ട്. ഈ കൂട്ടികള്‍ക്കായി അക്ഷരത്തെളിച്ചം പോലൂള്ള പൂസ്തകങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ നല്കാനൂം തീരൂമാനിച്ചൂ.
FLASH NEWS
Saturday, 27 December 2014
ക്രിസ്തുമസ് ആഘോഷിച്ചു
കുട്ടികളില്‍ ഓര്‍മ്മകള്‍ തൊട്ടുണര്‍ത്തിക്കൊണ്ട് ഒരു ക്രിസ്തുമസ് ആഘോഷം. അന്യം നിന്നു പോകുന്ന പുല്‍ക്കൂടും ക്രിസ്തുമസ് ട്രീയും സമ്മാനങ്ങളുമായി വരുന്ന ക്രിസ്തുമസ് അപ്പൂപ്പനും കുട്ടികള്‍ക്കു മുന്നില്‍ നിറഞ്ഞാടി. കട്ടികള്ക്കെല്ലാം കൈനിറയെ സമ്മാനങ്ങളം മധുരമുള്ള കേക്കും. സ്കൂളിലെ ക്രിസ്തുമസ് ആഘോഷത്തിന് മാറ്റേകാന്‍ പി ടി എ യം രക്ഷിതാക്കളും ഞങ്ങളോടൊപ്പം കൈകോര്‍ത്തു.
Subscribe to:
Posts (Atom)
