FLASH NEWS

സ്ക്കൂള്‍ ബ്ലോഗില്‍പ്രസിദ്ധീകരിക്കുന്നതിന് കുട്ടികളുടെ രചനകള്‍ ക്ഷണിക്കുന്നു...

About Us

                         ജൂണ്‍2 പ്രവേശനോത്സവം


പാറക്കടവ് എ എല്‍ പി സ്കൂളില്‍ പുതുതായി പ്രവേശനം നേടിയ കുട്ടികളെ ബലൂണുകള്‍ നല്‍കി ഉദ്ഘാടനവേദിയിലേക്ക് ആനയിച്ചു. തുടര്‍ന്ന് നടന്ന ഉദ്ഘാടനചടങ്ങില്‍ മേരിക്കുട്ടി ജെയിംസ്(വൈസ് പ്രസിഡന്റ് ഈസ്റ്റ് എളേരി പഞ്ചായത്ത്), റവ:ഫാദര്‍ ജോര്‍ജ്ജ് എളുക്കുന്നേല്‍, ഗോവിന്ദന്‍(യുവശക്തി പബ്ലിക് ലൈബ്രറി ആയന്നൂര്‍), കുഞ്ഞിരാമന്‍(സ്കൂള്‍ സംരക്ഷ​​ണസമിതി),സജി ജോര്‍ജ്ജ് ഇ ജി എസ്സ്(പി ടി എ പ്രസിഡന്റ്),പ്രമീള(അംഗന്‍വാടി ടീച്ചര്‍),പ്രമീള സത്യന്‍(എം പി ടി എ പ്രസിഡന്റ്) തുടങ്ങിയവര്‍ പങ്കെടുത്തു. പുതുതായി പ്രവേശനം നേടിയ മുഴുവന്‍ കുട്ടികളും അക്ഷരദീപം തെളിയിച്ചു. തുടര്‍ന്ന് മധുരപലഹാരവിതരണം നടന്നു.

No comments:

Post a Comment